Obituary
ഫാ. ഡോ. തോമസ് ശ്രാമ്പിക്കലിന്‍റെ സംസ്കാരം 21ന്

ച​​​ങ്ങ​​​നാ​​​ശേ​​​രി : ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ഫാ. ​​​ഡോ. തോ​​​മ​​​സ് ശ്രാ​​​മ്പി​​​ക്ക​​​ലി​​​ന്‍റെ സം​​​സ്കാ​​​ര ശുശ്രൂഷ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​ന് വ​​​സ​​​തി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് പു​​​ളി​​​ങ്കു​​​ന്ന് സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കും.മൃ​​​ത​​​ദേ​​​ഹം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പു​​​ളി​​​ങ്കു​​​ന്നി​​​ലെ ശ്രാ​​​മ്പി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​വ​​​രും.