Obituary
സി​സ്റ്റ​ർ ജ​യിം​സ് മ​രി​യ പാ​മ്പ​യ്ക്ക​ൽ എ​സ്എ​ബി​എ​സ്

പാ​ലാ : പൈ​ക ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ജ​യിം​സ് മ​രി​യ പാ​മ്പ​യ്ക്ക​ൽ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​പൈ​ക മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍.​അ​ന്തി​നാ​ട് പാ​മ്പ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത നെ​ല്ലി​യാ​നി, കാ​ഞ്ഞി​ര​മ​റ്റം, സേ​വ്യ​ർ​പു​രം, ഉ​ള്ള​നാ​ട്, ക​ടു​ത്തു​രു​ത്തി, മു​ത്തോ​ല​പു​രം, കൂ​ട​ല്ലൂ​ർ, കാ​ക്കൊ​മ്പ്, ക​ള​ത്തൂ​ർ, നി​ർ​മ്മ​ൽ ഭ​വ​ൻ, ന​സ്ര​ത്ത് ഹി​ൽ, ഉ​രു​ളി​കു​ന്നം, പൈ​ക എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു (ക​ണ്ണൂ​ർ), ജോ​ർ​ജ് (ക​ണ്ണൂ​ർ), ജേ​ക്ക​ബ് (ക​ണ്ണൂ​ർ).