Obituary
മ​ത്താ​യി അ​ഗ​സ്റ്റി​ൻ

ക​രി​മ​ണ്ണൂ​ർ: പാ​റ​ത്താ​ഴ​ത്ത് മ​ത്താ​യി അ​ഗ​സ്റ്റി​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ ആ​നി​യ​മ്മ ഇ​ട​പ്പാ​ടി മ​ണ്ണൂ​രാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജി, സോ​ണി​യ, മെ​ൽ​വി​ൻ. മ​രു​മ​ക്ക​ൾ: ബേ​ബി ജോ​ണ്‍ ശ​ങ്ക​ര​ത്തി​ൽ (കോ​ന്നി), ജേ​ക്ക​ബ് പു​ളി​ക്ക​ൽ (പൊ​ൻ​കു​ന്നം).