Obituary
ടി.​കെ.​ര​വി

തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം തെ​ക്കേ​ട​ത്ത് ടി.​കെ.​ര​വി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷേ​ർ​ലി. മ​ക​ൻ: അ​ഖി​ലേ​ഷ്.