Obituary
മേ​ഴ്സി

രാ​ജാ​ക്കാ​ട്: പ​ര​പ്പ​ന​ങ്ങാ​ടി ച​ക്കു​ങ്ക​ൽ മേ​ഴ്സി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​രാ​ജാ​ക്കാ​ട് ക്രി​സ്‌​തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ജോ​സ്ഗി​രി വെ​ട്ടു​ക​ല്ലേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ന്‍റ​ണി. മ​ക്ക​ൾ:​ടോ​ജോ, ടി​ൻ​സി. മ​രു​മ​ക്ക​ൾ: ബി​യ, ജോ​മോ​ൻ.