Obituary
തോ​മ​സ് ഏ​ബ്ര​ഹാം

എ​ഴു​കും​വ​യ​ൽ: ത​ട്ടാ​ര​ടി​യി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ-86) അ ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ച്ചാ​മ്മ തോ​മ​സ് എ​ഴു​കും​വ​യ​ൽ കി​ഴ​ക്കേ​നാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ന്‍റി, മേ​ഴ്സി, ഷൈ​നി, ഷൈ​ജു, ക്ഷേ​മ. മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ ക​ള​പ്പു​ര​യി​ൽ പൊ​ൻ​കു​ന്നം, ബോ​ബ​ൻ പാ​റ​യി​ൻ​മേ​ൽ മു​ണ്ട​ക്ക​യം, ഫി​ലി​പ്പ് കൈ​ലാ​ത്ത് ക​ട്ട​പ്പ​ന, സാ​ലി എ​ഴു വ​ന്താ​ന​ത്ത് കു​മ​ളി, ജോ​ർ​ജ് കേ​ള​ൻ​കു​ന്നേ​ൽ വാ​ഴ​ക്കു​ളം.