
പി.വി.സേവ്യർ
കരിമണ്ണൂർ: പറയന്നിലം പി.വി.സേവ്യർ (85) അന്തരിച്ചു.സംസ്കാരം നാളെ 2.30നു ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ ത്രേസ്യ കരിമണ്ണൂർ കുന്നപ്പിള്ളിൽ കുടുംബാംഗം. മക്കൾ: നോബിൾ (ബംഗളൂരു), ഫാ.ജോണി (പഞ്ചാബ്). മരുമകൾ: ഹിരോമി മുണ്ടിയത്ത് (കല്ലൂർക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions