
അന്നക്കുട്ടി
ഏനാദി: മണ്ണാൻകുഴിയിൽ അന്നക്കുട്ടി ഉലഹന്നാൻ (93) അന്തരിച്ചു. സംസ്കാരം ഇന്നമു മൂന്നിന് കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ജോസഫ്, ബേബി, സലീന, റെനി, അനിത, ജെസി. മരുമക്കൾ: ലില്ലി ജോസഫ് അമ്പലക്കുന്നേൽ, എൽസമ്മ ബേബി മാലേപറന്പിൽ, ബേബി കുടിലിൽ, ഷാജി ചേരിയിൽ, രഞ്ജിത് കാഞ്ഞിരപ്പറമ്പിൽ, മനോജ് തുമ്പേപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions