
ജോൺ മാത്യു
പുല്ലാട്: കുറ്റിയിൽ വീട്ടിൽ ജോൺ മാത്യു (അനിയൻകുഞ്ഞ് - 75) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കടപ്ര ബ്രദറൻ ചർച്ച് സെമിത്തേരിയിൽ. പരേതൻ മണ്ണാറക്കുളഞ്ഞി കാക്കനാട്ട് കുടുംബാംഗമാണ്. ഭാര്യ: കുറ്റിയിൽ അന്നമ്മ ജോൺ (കുഞ്ഞുമോൾ). മകൻ : അനീഷ് കുറ്റിയിൽ. മരുമകൾ: ഷെറിൻ മാത്യു പള്ളിത്തടത്തിൽ റാന്നി. മൃതദേഹം ഇന്ന് രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions