Obituary
വി.​കെ. ഗോ​പാ​ല​ൻ

പെ​രു​നാ​ട്: കൂ​നം​ക​ര തോ​ട്ടു​ങ്ക​ൽ മേ​മു​റി​യി​ൽ വി.​കെ. ഗോ​പാ​ല​ൻ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​തു​ക്ക​ട​യി​ലു​ള്ള കൈ​ലാ​സം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ൾ: റ​ജി, അ​ജി, ബി​ജി, ബീ​ന. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​ജി​ത, സോ​മ​രാ​ജ​ൻ, ച​ന്ദ്ര​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ 1.30 വ​രെ കൂ​നം​ക​ര​യി​ലു​ള്ള വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.