Obituary
ഭ​വാ​നി അ​മ്മ

ഹ​രി​പ്പാ​ട്: അ​കം​കു​ടി നി​ർ​മ്മ​ല ഭ​വ​ന​ത്തി​ൽ ഭ​വാ​നി അ​മ്മ (89)അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ പി​ള്ള. മ​ക്ക​ൾ: പ്ര​കാ​ശ്, നി​ർ​മ​ല ദേ​വി. മ​രു​മ​ക്ക​ൾ: മ​ഹേ​ശ്വ​രി അ​മ്മ, വി​ശ്വ​നാ​ഥ​ൻ.