Obituary
കു​ഞ്ഞു​മോ​ൻ

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം ബി​സ്മി​ല്ല മ​ൻ​സി​ൽ കു​ഞ്ഞു​മോ​ൻ (സ​മ​ദ് - 59) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റം​ല​ത്ത് ബീ​വി. മ​ക്ക​ൾ : മു​ഹ​മ്മ​ദ് അ​ലി, അ​ബു​ബ​ക്ക​ർ സി​ദ്ധി​ഖ്, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ : അ​ൻ​സി​ന, ഫാ​ത്തി​മ, ഷാ​ബി​ർ.