Obituary
പി.​ജെ. മാ​ത്യു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് തൈ​പ്പ​റ​മ്പി​ൽ പി.​ജെ. മാ​ത്യു (വാ​വ​ച്ച​ൻ-69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ന്‍ മാ​ക്കേ​ക​ട​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​വെ​ളി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: മ​റി​യ​വി​രോ​ണി. മ​ക്ക​ൾ: സോ​ജി മാ​ത്യു (ന​ഴ്‌​സ് ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി), സോ​ണി മാ​ത്യു. മ​രു​മ​ക്ക​ൾ: സു​ധീ​ർ വ​ട​ക്കേ അ​റ്റ​ത്ത് വീ​ട് (മു​ട്ട​ത്തി​പ്പ​റ​മ്പ്), ര​മേ​ശ് പു​ന്ന​ക്ക​ൽ (ഒ​റ്റ​മ​ശേ​രി).