Obituary
ഏ​ലി​യാ​മ്മ ജോ​സ​ഫ്

ത​ത്തം​പ​ള്ളി: ചെ​മ്പ​ര​ത്തി​ക്ക​ൽ ഏ​ലി​യാ​മ്മ ജോ​സ​ഫ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി പോ​ള​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​പി. ജോ​സ​ഫ്. മ​ക്ക​ൾ: ജെ​സ​മ്മ, ജോ​മി​ച്ച​ൻ, സോ​ണി​ച്ച​ൻ, ഷേ​ർ​ലി, ബെ​റ്റ്സി. മ​രു​മ​ക്ക​ൾ: സി.​ടി. വ​ർ​ഗീ​സ് മാ​മ്മൂ​ട്ടി​ൽ (ആ​ല​പ്പു​ഴ), ബീ​ന അ​മ്പൂ​ക്ക​ൻ (മാ​ള), പ​രേ​ത​യാ​യ വി​ജി ചെ​റു​പു​ഷ്‌​പം പു​ന​ലൂ​ർ, ടോ​മി ജോ​സ​ഫ് ക​ള​ത്തി​ൽ (യു​എ​സ്എ), പ​വി​ത്ര​ൻ സെ​ബാ​സ്‌​റ്റ്യ​ൻ, പ​വി​ത്രാ​ല​യം (ബം​ഗ​ളൂ​രു).