Obituary
മു​കു​ന്ദ​ൻ

കൂ​ത്തു​പ​റ​മ്പ് : ആ​യി​ത്ത​റ മ​മ്പ​റ​ത്തെ തേ​ജ​സ് നി​വാ​സി​ൽ പാ​ട്ട​ക്ക മു​കു​ന്ദ​ൻ (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​പി. സ്മി​ത. മ​ക്ക​ൾ: ടി.​പി. അ​ക്ഷ​യ്, ടി.​പി. അ​ജ​യ്.