Obituary
ഭാ​സ്‌​ക​ര​ന്‍

കു​ഞ്ഞി​മം​ഗ​ലം : ക​ണ്ടം​കു​ള​ക്ക​ര​യി​ലെ കെ.​എം. ഭാ​സ്‌​ക​ര​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: കെ.​പി. ശാ​ന്ത. മ​ക്ക​ൾ: ര​ഞ്ജി​ത്ത്കു​മാ​ര്‍, സ​ജി​ത (രാ​മ​ന്ത​ളി). മ​രു​മ​ക്ക​ൾ: അ​ഡ്വ. സു​ജാ​ത (ത​ളി​പ്പ​റ​മ്പ് ബാ​ർ), പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (രാ​മ​ന്ത​ളി, റി​ട്ട. ഖാ​ദി ബോ​ര്‍​ഡ്).