Obituary
കു​ഞ്ഞി​രാ​മ​ൻ

ക​ണ്ണോ​ത്തും​ചാ​ൽ : സാ​ധു ക​മ്പ​നി റോ​ഡ് ക​ല്ല​ട​മു​ക്ക് ജ്യോ​തി​സി​ൽ ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സ്‌​സൈ​സ്‌ റി​ട്ട. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​കു​ഞ്ഞി​രാ​മ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പ​യ്യാ​ന്പ​ല​ത്ത്. ഭാ​ര്യ: എ​ൻ. നാ​രാ​യ​ണി. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഐ​ടി​എം, മ​യ്യി​ൽ), ഡോ. ​ബി​പി​ൻ​രാ​ജ് (ഭാ​ര​തി വി​ദ്യാ​പീ​ഠ്, പൂ​നെ), അ​രു​ൺ​കു​മാ​ർ (മാ​നേ​ജ​ർ, ഹൈ​ഡ്ജ​ൻ, മം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: പി. ​പ്ര​സീ​ത (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ, മു​ഴ​പ്പാ​ല), ഡോ. ​അ​ന്ന​പൂ​ർ​ണ ലി​ല്ലി (പ്രി​ൻ​സി​പ്പ​ൽ, ഓ​ർ​ക്കി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, പൂ​നെ), ലി​ത അ​രു​ൺ (ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ, കോ​ഴി​ക്കോ​ട്).