Obituary
അ​ന്ന​ക്കു​ട്ടി

കേ​ള​കം: നീ​ലി​യ​റ അ​ന്ന​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം കേ​ള​കം സാ​ൻ​ജോ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: ആ​ൻ​സി, ഷാ​ജി, റെ​ജി, ഷൈ​നി, ഡെ​യ്സി. മ​രു​മ​ക്ക​ൾ: മാ​ത്യൂ​സ്, ഷൈ​നി, ലി​ൻ​സി, സാ​ന്‍റി, ജോ​ജി.