
നാരായണൻ നമ്പ്യാർ
കയരളം: ഒറപ്പടി വെള്ളിക്കോട്ട് ചാലിൽ മൈക്കീൽ നാരായണൻ നമ്പ്യാർ (86) അന്തരിച്ചു. ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിലെ പഴയകാല ജീവനക്കാരനാണ്. പാചകകലയിലെ വൈദഗ്ധ്യത്തിന് കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: സി. കമലാക്ഷി. മക്കൾ: ശിവദാസൻ, സുരേന്ദ്രൻ, സുഗേഷ്, സുമ. മരുമക്കൾ: നിഷ (കിരാത്ത് ), സൗമ്യ (നണിശേരി), ധന്യ (കണ്ടക്കൈ), പ്രദീപ് കുമാർ (മുയ്യം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions