
ത്രേസ്യാമ്മ
ചെറുപുഴ: വാഴക്കുണ്ടത്തെ കൊല്ലംപറമ്പിൽ ത്രേസ്യാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ. പരേത കോഴിച്ചാൽ പുറംചിറ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: സെലിൻ, തങ്കച്ചൻ, സണ്ണി, ബെന്നി, റെജി (യുഎസ്എ), ഫാ. സജി (മണിപ്പൂർ), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ജോർജ് നന്തളത്ത്, മോളി മുട്ടത്തിൽ, ജോളി നടക്കൽ, ലില്ലി തെങ്ങടയിൽ, ലിസി വലിയകരോട്ട്, രമ്യ താന്നിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions