
ജോസഫ്
ചെറുപുഴ: ചുണ്ടയിലെ മുണ്ടമറ്റത്തിൽ എം.ജെ. ജോസഫ് (കുട്ടിച്ചൻ-87) അന്തരിച്ചു. സംസ്കാരം നാളെ 10ന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി രയറോം ചാവനാലിൽ കുടുംബാംഗം. മക്കൾ: ലൗലി, നെസി, സീന (അധ്യാപിക, ലിറ്റിൽ ഫ്ളവർ റോക്ക് ഇൻഡ്യൻ സ്കൂൾ, ബ്രഹ്മവാർ), ജോബി ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ, സീനിയർ മാനേജർ ഐഒബി, ഒടയംചാൽ), സിന്ധു ജോസഫ് (അധ്യാപിക, ജിഎച്ച്എസ്എസ് കൊയിലേരി). മരുമക്കൾ: ജോണി പ്ലാത്തോട്ടം, ജോർജ് മഠത്തിമ്യാലിൽ (അധ്യാപകൻ), ഷിനി മഠത്തിനകത്ത്, ബിജു ഓലപ്പുരയിൽ (അധ്യാപകൻ), പരേതനായ ജോയി മഞ്ചപ്പള്ളിൽ. സഹോദരങ്ങൾ: ഗ്രേസി, തങ്കമ്മ, രാജമ്മ, പൊന്നമ്മ. പരേതരായ സിസ്റ്റർ ലില്ലി ജോസ്, മേഴ്സി, സിസിലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions