Obituary
റം​ല

കാ​സ​ര്‍​ഗോ​ഡ്: പ​ള്ളം സ്രാ​ങ്ക് റോ​ഡ് മ​ഷ്‌​റൂ​ഫ മ​ന്‍​സി​ലി​ലെ കെ.​റം​ല (55) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കെ.​മ​ഹ​മൂ​ദ്. മ​ക്ക​ള്‍: റി​സ്വാ​ന, മ​ര്‍​ഷ​ദ്, മ​ഷ്റൂ​ഫ, മു​ന്‍​സി​ര്‍. മ​രു​മ​ക്ക​ള്‍:​ഷാ​ഫി, ഫ​ര്‍​സീ​ന, ആ​ഷി​ക്ക്.