Obituary
ജു​വൈ​രി​യ

കാ​സ​ര്‍​ഗോ​ഡ്: ത​ള​ങ്ക​ര തെ​രു​വ​ത്ത് ഉ​ബൈ​ദ് റോ​ഡി​ലെ ജു​വൈ​രി​യ (38) അ​ന്ത​രി​ച്ചു. ദാ​റു​ല്‍ ഐ​മ ഹി​ഫ്സ് അ​ക്കാ​ദ​മി​യി​ലെ അ​ക്കൗ​ണ്ട്സ് ഹെ​ഡും മാ​നേ​ജ​രു​മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: ശി​ഹാ​ബ്. മ​ക്ക​ള്‍: ഫാ​ത്തി​മ ജ​ന്ന​ത്ത്, സ​യാ​ന്‍, സി​യാ​ന്‍.