
ജോസഫ്
ചിറ്റാരിക്കാല്‍: വെള്ളടുക്കത്തെ മണിയനാട്ട് ജോസഫ് (കുഞ്ഞേപ്പ്-82) അന്തരിച്ചു. സംസ്കാരം ഇന്നു 11.30നു തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി. മക്കള്‍: മോളി, ലാലി, മിനി, സിബി. മരുമക്കള്‍: കുട്ടപ്പന് ഇലഞ്ഞിക്കല്‍ (പാലാ), ജോണി കരിങ്കുന്നം, ജോസ് ഈട്ടിക്കല്‍ (പരപ്പ), ലീലാമ്മ പുത്തന്‍വീട്ടില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions