
മേരി
വെള്ളരിക്കുണ്ട് : പാത്തിക്കരയിലെ വേങ്കുഴിയിൽ മേരി (68) അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ : മനോജ്, മഹേഷ്, മനീഷ് (ഓട്ടോ ഡ്രൈവർ, വെള്ളരിക്കുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions