
ആഗസ്തി
പാലാവയൽ: ഓടക്കൊല്ലിയിലെ അരീപ്പറമ്പിൽ ആഗസ്തി (75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി താബോർ ഇലവുങ്കൽ കുടുംബാഗം. മക്കൾ: ജെൻസ്, സിസ്റ്റർ സ്റ്റെല്ല എംഎസ്എംഐ (കണ്ണൂർ). മരുമകൾ: സിൽവി കൊച്ചുപുരയ്ക്കൽ. സഹോദരങ്ങൾ: കുട്ടിയമ്മ, ഫ്രാൻസീസ്, ആൻസി, മേരി, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions