
നീലി
മേലാറ്റൂർ: ഐലക്കരയിലെ നീലി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെറിയപ്പൻ. മക്കൾ: കൃഷ്ണൻ, സുബ്രഹ്മണ്യൻ, ജാനകി, സരോജിനി, സുനിത, കല്യാണി. മരുമക്കൾ : നാടി, ചന്ദ്രൻ, സന്തോഷ്, പ്രജീഷ്, വിദ്യ, തങ്കമണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions