Obituary
മു​ഹ​മ്മ​ദാ​ലി

ആ​ലി​പ്പ​റ​ന്പ്: എ​ടാ​യ്ക്ക​ലി​ലെ ചെ​മ്മം​കു​ഴി മു​ഹ​മ്മ​ദാ​ലി എ​ന്ന കു​ഞ്ഞാ​ണി (57) അ​ന്ത​രി​ച്ചു. മു​ൻ പ്ര​വാ​സി​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് എ​ടാ​യ്ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ : സു​ൽ​ഫ​ത്ത് (എ​ട​ത്തേ​റ). മ​ക്ക​ൾ :ഫാ​ത്തി​മ​ത്ത് മു​ഹ്സി​ന, ഹു​സ്ന, സു​ൽ​ത്താ​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). മ​രു​മ​ക​ൻ: അ​സ് ലം. ​പി​താ​വ് : പ​രേ​ത​നാ​യ ഹം​സ.