Obituary
ഹൈ​ദ​ര​ലി

മ​ങ്ക​ട: ചേ​രി​യം അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ആ​ല​ങ്ങാ​ട​ൻ മൊ​യ്തീ​ന്‍റെ മ​ക​ൻ ഹൈ​ദ​ര​ലി (52) അ​ന്ത​രി​ച്ചു. മാ​താ​വ്: ആ​മി​ന ആ​ല​ങ്ങാ​ട​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ന​ബ, അ​ൻ​വ​ർ, സ​ൽ​മ, മു​ഷ​റ​ഫ്, റോ​സ്ന, ന​സീ​ർ, ന​സീ​റ, റ​ഫീ​ഖ്.