Obituary
ഇ​ന്ദി​ര വാ​ര​സ്യാ​ര​മ്മ

കൊ​ള​ത്തൂ​ർ: വാ​രി​യ​ത്ത് ഇ​ന്ദി​ര വാ​ര​സ്യാ​ര​മ്മ (89) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മാ​തൃ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റാ​യി​രു​ന്ന പ​രേ​ത​നാ​യ പി.​ആ​ർ. വാ​ര്യ​ർ (പു​ലാ​ക്കാ​ട്ട് വാ​രി​യം). മ​ക​ൾ: രാ​ധി​ക വാ​ര്യ​ർ. മ​രു​മ​ക​ൻ: അ​രു​ണ്‍ വാ​ര്യ​ർ.