
ഉമൈവ
വെട്ടത്തൂർ: മണ്ണാർമല പീടികപ്പടി അങ്കണവാടിക്ക് സമീപത്തെ കുറുപ്പംതൊടി ഉമൈവ (62) അന്തരിച്ചു. ഭർത്താവ്: പരേതനായ കൈപ്പള്ളി ഉമ്മർ. മക്കൾ: ഫാത്തിമത്ത് ഷരീഫ, ഫാത്തിമത്ത് സലീന, ഫാത്തിമത്ത് സഹ്ല, മുഹമ്മദ് ഷഫീഖ് (ജിദ്ദ), ഫാത്തിമത്ത് ഷബ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions