
അബ്ദുൾ ഖാദർ
അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലയിൽ കുളന്പിലെ ചോലയിൽ അബ്ദുൾ ഖാദർ എന്ന കുഞ്ഞിപ്പക്കുട്ടി(67) അന്തരിച്ചു. മക്കൾ : മുഹമ്മദ് ഷാനിദ്, മുഹമ്മദ് സഹീർ, ഷഹന. മരുമക്കൾ : മുഹ്സിന, ജുമാന, അബ്ദുൾ റഷീദ്. പിതാവ്: പരേതനായ മുഹമ്മദ് എന്ന ബാപ്പുഹാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions