
ദാമോദരൻ നായർ
അരിക്കുളം: കണ്ണമ്പത്ത് തെക്കെ കാവും പുറത്ത് ദാമോദരൻ നായർ (84) അന്തരിച്ചു. ഭാര്യ: ശാന്ത അമ്മ. മക്കൾ: സിന്ധു (ടീച്ചർ എംഎഎം യുപി സ്കൂൾ പറമ്പിൽ ബസാർ), ഗീത. മരുമക്കൾ: ഷൈൻ (പിഡബ്ല്യുഡി കോൺട്രാക്ടർ), രതീഷ് ബാബു (സുരഭി, പേരാമ്പ്ര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions