Obituary
കു​ഞ്ഞാ​മി​ന

പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​രി​ലെ ന​ടു​ക്ക​ണ്ടി കു​ഞ്ഞാ​മി​ന (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്രാ​പ്പൊ​യി​ൽ കു​ഞ്ഞ​ബ്ദു​ള്ള. മ​ക്ക​ൾ: കു​ഞ്ഞ​മ്മ​ത്, സൈ​ന​ബ, അ​ബ്ദു​ൾ സ​ലാം, പ​രേ​ത​നാ​യ ഹ​മീ​ദ്. മ​രു​മ​ക്ക​ൾ: വീ​ർ​ക്ക​ണ്ടി മൊ​യ്തു, സു​ബൈ​ദ, ഷ​രീ​ഫ, ഫൗ​സി​യ.