Obituary
ജാ​നു അ​മ്മ

പേ​രാ​മ്പ്ര : ആ​വ​ള​യി​ലെ മാ​വി​ല​പ്പ​ടി (ര​ഘു​പു​രം) ജാ​നു അ​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കീ​ഴ​ന​ടി അ​പ്പു​ക്കു​ട്ടി കു​റു​പ്പ്. മ​ക്ക​ൾ: കെ.​പി. രാ​ഘ​വ​ൻ ന​മ്പ്യാ​ർ (റി​ട്ട. കാ​യി​ക അ​ധ്യാ​പ​ക​ൻ ആ​വ​ള യു​പി സ്കൂ​ൾ), ര​ഘു​പു​രം രാ​ധ (മു​ൻ ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്),ര​മ​ണി മാ​ധ​വ​ൻ (കോ​ഴി​ക്കോ​ട്), രേ​ണു​ക നീ​റ്റാ​റ​ത്ത് (മു​ൻ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പേ​രാ​മ്പ്ര), പ​രേ​ത​യാ​യ ത​ങ്ക​മ​ണി കു​ന്നു​മ്മ​ൽ, ആ​ർ. പ​ത്മ​നാ​ഭ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ), ആ​ർ. രാ​ജീ​വ​ൻ (റി​ട്ട. റെ​യി​ൽ​വേ ചെ​ന്നൈ), ആ​ർ. അ​നി​ൽ​കു​മാ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ), ശു​ഭ (അ​ധ്യാ​പി​ക ചെ​മ്പി​ലോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: ത​ങ്കം (ക​ള​ത്തി​ൽ ആ​വ​ള), പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ നാ​യ​ർ (ചൈ​ത്രം), മാ​ധ​വ​ൻ നാ​യ​ർ കോ​ഴി​ക്കോ​ട്, കു​ന്നു​മ്മ​ൽ നാ​രാ​യ​ണ​ക്കു​റു​പ്പ് (റേ​ഷ​ൻ ഷോ​പ്പ് ഉ​ട​മ ആ​വ​ള), നീ​റ്റാ​റ​ത്ത് പ​ത്മ​ജ​ൻ മാ​സ്റ്റ​ർ എ​ട​വ​രാ​ട്, മ​ഞ്ജു​ള (അ​ധ്യാ​പി​ക ആ​വ​ള യു​പി സ്കൂ​ൾ), നി​ഷ ചെ​ന്നൈ, സ​ജി​ഷ (അ​ധ്യാ​പി​ക പൂ​ക്കി​പ്പ​റ​മ്പ്), മു​ര​ളീ​ധ​ര​ൻ (ത​ട്ടോ​ളി​ക്ക​ര).