Obituary
ലി​യോ ഡോ​മ​നി​ക്

കോ​ഴി​ക്കോ​ട്: വെ​ങ്ങാ​ലി ക​ള​ത്തി​ൽ റോ​ഡ് ചാ​ത്തം പ​ള്ളി വീ​ട്ടി​ൽ ലി​യോ ഡോ​മ​നി​ക് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ​യും ലി​ല്ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷാ​ലി ഫ്രാ​ൻ​സി​സ് (അ​ധ്യാ​പി​ക, ജി​എം​യു​പി​എ​സ് പു​തി​യ​ങ്ങാ​ടി). മ​ക്ക​ൾ: അ​നീ​റ്റ, അ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി, ബീ​ന, ബി​ജു.