Obituary
ഡാ​നി​യേ​ൽ

കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ലി​ലെ വ്യാ​പാ​രി​യാ​യി​രു​ന്ന കാ​ട്ടി​പ്പൊ​യി​ൽ ഇ​ല​വു​ങ്ക​ൽ ഡാ​നി​യേ​ൽ (അ​നി​യ​ൻ- 78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ വ​ടു​വ​ഞ്ചാ​ൽ താ​ണ്ടാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സീ​ന, സി​നോ​ഷ്, പ​രേ​ത​നാ​യ സു​നി​ൽ. മ​രു​മ​ക​ൻ: ബി​നോ​യി (പെ​രി​ന്ത​ൽ​മ​ണ്ണ).