Obituary
ശോ​ശാ​മ്മ

ക​ല്‍​പ്പ​റ്റ: എ​മി​ലി നാ​ലു​തു​ണ്ട​ത്തി​ല്‍ സി.​എം. ശോ​ശാ​മ്മ (81) അ​ന്ത​രി​ച്ചു. വ​യ​നാ​ട് ജി​ല്ലാ കോ​ട​തി റി​ട്ട.​ശി​ര​സ്ത​ദാ​റാ​ണ്. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​ക്ക് 12.30ന് ​മീ​ന​ങ്ങാ​ടി കു​മ്പ​ളേ​രി അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍.​പി. ജോ​ര്‍​ജ്(​റി​ട്ട.​സെ​യി​ല്‍​സ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍). മ​ക്ക​ള്‍: ഷൈ​നി ജോ​ര്‍​ജ് (യു​എ ഇ), ​ഷി​ബു ജോ​ര്‍​ജ് അ​യ​ര്‍​ല​ന്‍​ഡ്), പ​രേ​ത​നാ​യ ഷാ​ജി ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍:​സു​നി ഷാ​ജി (മാ​നേ​ജ​ര്‍, അ​ര്‍​ബ​ന്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, മാ​ന​ന്ത​വാ​ടി), ഡാ​ലി​യ ഷി​ബു(​അ​യ​ര്‍​ല​ന്‍​ഡ്),പ ​രേ​ത​നാ​യ ജോ​ര്‍​ജ് ചു​ള്ളാ​പ്പ​ള്ളി.