
സെലിൻ പയസ്
വെണ്ണല: ആദപ്പിള്ളി സെലിൻ പയസ് (86) അന്തരിച്ചു. എടവനക്കാട് മാളിയേക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 2.30-ന് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭർത്താവ്: പരേതനായ (റിട്ട.) ക്യാപ്റ്റൻ പയസ്. മക്കൾ: റോണി പയസ്, റീനി ഓൾവിൻ. മരുമക്കൾ: സോളി റോണി (ചമ്മിണി-കലൂർ), ഓൾവിൻ മൺപുരക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions