Obituary
മേ​രി മ​ത്താ​യി

തി​രു​മാ​റാ​ടി: കാ​ക്കൂ​ർ വെ​ട്ടി​ക്കാ​മ​റ്റ​ത്തി​ൽ മേ​രി മ​ത്താ​യി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: ജോ​ൺ​സ​ൻ, ജോ​യ്സ്, ടെ​സി (ഓ​സ്ട്രേ​ലി​യ), സി​സ്റ്റ​ർ റോ​സ്‌​മി (മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പാ​ലാ), ജോ​ബി, പ​രേ​ത​യാ​യ ആ​ൻ​സി. മ​രു​മ​ക്ക​ൾ: മാ​ർ​ട്ടി​ൻ, മോ​ളി, ഹി​മ, ജൈ​ജു (ഓ​സ്ട്രേ​ലി​യ), ലി​റ്റി.