Obituary
ചാ​ണ്ടി

കാ​ല​ടി : കാ​ഞ്ഞൂ​ർ തു​റ​വും​ക​ര പ​ട​യാ​ട്ടി പ​രേ​ത​നാ​യ ലോ​നാ​കു​ഞ്ഞി മ​ക​ൻ ചാ​ണ്ടി(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​നി നി​ല​മ്പൂ​ർ വി​ത​യ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സ് മോ​ൾ, ജോ​ൺ ചാ​ണ്ടി. മ​രു​മ​ക​ൻ: ജോ​സ് തോ​മ​സ് അ​ങ്ക​മാ​ലി പ​ഞ്ഞി​ക്കാ​ര​ൻ കു​ടും​ബാം​ഗം.