Obituary
പി.​എം. ബെ​ഞ്ച​മി​ന്‍

എ​ള​മ​ക്ക​ര: പ്ലേ ​ഗ്രൗ​ണ്ട് റോ​ഡി​ല്‍ പു​ളി​ത്ത​റ പി.​എം. ബെ​ഞ്ച​മി​ന്‍ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ര്‍​മ​ല്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ടി.​ടി. ത​ങ്ക​മ്മ. മ​ക്ക​ള്‍: ഡാ​നി, നി​തി​ന്‍, സു​ബി​ന്‍. മ​രു​മ​ക്ക​ള്‍: ആ​ന്‍റ​ണി, പ്രി​യ​ങ്ക, സീ​ന.