Obituary
കീ​ർ​ത്തി ച​ന്ദ്ര​ൻ

കു​മ​ര​കം: ക​മ്പി​യി​ൽ കീ​ർ​ത്തി ച​ന്ദ്ര​ൻ (ജെ​യിം​സ് - 53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കു​മ​ര​കം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി​യ​മ്മ (ശോ​ഭ).​മ​ക്ക​ൾ: വി​നി​ത, ജെ​നി​ത.