Obituary
കെ.​എം. മാ​ത്യു

ത​ല​യോ​ല​പ്പ​റ​മ്പ് : ക​ദ​ളി​ക്കാ​ട്ട് (മു​ണ്ടാ​നി​ക്ക​ൽ) കെ.​എം. മാ​ത്യു (71, റി​ട്ട. സ​പ്ലൈ ഓ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ (റി​ട്ട.​അ​ധ്യാ​പി​ക) ഇ​ല​ഞ്ഞി നി​ര​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : മ​രി​യ ലി​സ മാ​ത്യു (കോ​ള​ജ് അ​ധ്യാ​പി​ക), മാ​ത്യു ലി​യോ മാ​ത്യു ( എ​ൻ​ജി​നി​യ​ർ). മ​രു​മ​ക്ക​ൾ : സാ​ൻ​ജോ, ജീ​ന.