Obituary
ബേ​ബി തോ​മ​സ്

നാ​ലു​കോ​ടി: വെ​ട്ടി​കാ​ട് കു​ഴി​യ​ടി​യി​ല്‍ ബേ​ബി തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 3.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​സി​ക്കു​ട്ടി ബേ​ബി​ച്ച​ന്‍ കോ​ത​മം​ഗ​ലം പു​തി​യാ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബോ​ബി, ഫാ. ​ബെ​ന്നി കു​ഴി​യ​ടി​യി​ല്‍ (വി​കാ​രി എ​സ്എ​ച്ച് പ​ള്ളി, രാ​ജ​മ​റ്റം, ഡ​യ​റ​ക്ട​ര്‍, ജീ​വ​കാ​രു​ണ്യ ട്ര​സ്റ്റ് & ഡി​സി​എം​എ​സ്), ബീ​ന (ദു​ബാ​യ്), ജൂ​ഡ് (അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍: വി​ജി ഇ​ല​വും​കു​ന്നേ​ല്‍ അ​ടി​മാ​ലി, ഷൈ​ജു അ​റ​വാ​ക്ക​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ കൊ​ടി​നാ​ട്ടും​കു​ന്ന് (ദു​ബാ​യ്), സ​ന്ധ്യ ഊ​രി​യാം​കു​ന്ന​ത്ത് വെ​ണ്ണി​ക്കു​ളം (അ​ബു​ദാ​ബി). മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.