Obituary
സം​സ്കാ​രം ഇ​ന്ന്

തോ​ട്ട​യ്ക്കാ​ട്: ക​ക്കാ​ട്ടു​പ​ട​വി​ൽ ചോ​തി​ര​ക്കു​ന്നേ​ൽ സൂ​സ​മ്മ ആ​ന്‍റ​ണി (എ​ലി​സ​ബ​ത്ത് -66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് അ​യ്യം​പ്ലാ​ക്ക​ൽ​കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ന്‍റ​ണി ജോ​സ​ഫ്.