Obituary
അ​ന്ന​ക്കു​ട്ടി

ചേ​ർ​പ്പു​ങ്ക​ൽ: പൂ​ത്തോ​ട്ടാ​ൽ‌ അ​ന്ന​ക്കു​ട്ടി ഇ​മ്മാ​നു​വ​ൽ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ട​ക്ക​ച്ചി​റ മാ​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഇ​മ്മാ​നു​വ​ൽ (കു​ഞ്ഞേ​ട്ട​ൻ). മ​ക്ക​ൾ: ജോ​സ്, കു​ഞ്ഞു​മോ​ൾ വി​ൽ​സ​ൺ (പൊ​ൻ​കു​ന്നം), ത​ങ്ക​ച്ച​ൻ (യു​കെ), ജോ​ളി ജോ​യി (കൈ​പ്പ​ള്ളി), ഫാ. ​മ​നോ​ജ് സി​എം​ഐ, ജി​യോ (യു​കെ). മ​രു​മ​ക്ക​ൾ: മേ​ഴ്സി പ​ള്ളി​പ്പാ​ട്ട് അ​തി​ര​ന്പു​ഴ, പ​രേ​ത​നാ​യ വി​ൽ​സ​ൺ കു​രി​ശും​മൂ​ട്ടി​ൽ പൊ​ൻ​കു​ന്നം, റാ​ണി ക​ള​ത്തി​ൽ (യു​കെ) മ​ണി​യം​കു​ന്ന്, ജോ​യി പു​ര​യി​ട​ത്തി​ൽ കൈ​പ്പ​ള്ളി​ൽ, ജെ​യ്ൻ ഓ​ലി​ക്ക​ൽ (യു​കെ) മ​ണ്ണ​യ്ക്ക​നാ​ട്. സി​സ്റ്റ​ർ ജോ​സ് മ​രി​യ എം​എ​സ്എം​ഐ (കോ​ഴി​ക്കോ​ട്) പ​രേ​ത​യു​ടെ സ​ഹോ​ദ​രി​യാ​ണ്. മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.