
പി.സി. ലൂക്കാ
കളത്തൂക്കടവ്: പറയരുതോട്ടത്തിൽ പി.സി. ലൂക്കാ (പോസ്റ്റ് മാസ്റ്റർ-86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കളത്തൂക്കടവ് സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ. ഭാര്യ: തങ്കമ്മ കടപ്ലാമറ്റം വടാനയിൽ കുടുംബാംഗം. മക്കൾ: റൂബി, ജൂലി, ജിമ്മി. മരുമക്കൾ: ഷലിം വലിയവീട്ടിൽ മാള, ഷൈബി കാവുംകണ്ടം കടനാട്, പ്രീത തെങ്ങുംപളളിയിൽ മുട്ടം. പരേതൻ കളത്തൂക്കടവ് പോസ്റ്റ് ഓഫീസിൽ 40 വർഷം പോസ്റ്റ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലപ്പലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions