
ഗംഗാധരൻ
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചാത്തനാട്ട് ഗംഗാധരൻ (79) അന്തരിച്ചു. മക്കൾ: അജിത്കുമാർ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലിസ് അരുവിക്കര), ഷിജിൽ (ഗോകുലം ഫിനാൻസ്), രജിമോൻ. മരുമക്കൾ: ദർശന, രജനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions