Obituary
പു​ഷ്പ​തി​ല​ക​ൻ

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് അ​ത്തി​ക്കാ​ട് ക​ള​ത്തി​വെ​ളി വീ​ട്ടി​ൽ പു​ഷ്പ​തി​ല​ക​ൻ (കു​ട്ട​ന്‍​ചേ​ട്ട​ന്‍ -63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഐ​ഷ. മ​ക്ക​ൾ: അ​നി​ല, പ​രേ​ത​നാ​യ അ​നീ​ഷ്. മ​രു​മ​ക്ക​ൾ: നി​മ്മി, ജി​ജി.